ജിപ്സികൾ ഒരുക്കുന്ന പോർട്രയിറ്റ്സുകൾ
ആഗസ്റ്റ് 11 , 2020

രാവിലെ എഴുന്നേറ്റപ്പോൾ ചെറിയ മടി തോന്നാതിരുന്നില്ല. ശരത്കാലത്തെ മഞ്ഞിന്റെ അസ്കിത കലശലായതു കൊണ്ട് വീണ്ടും കിടക്കയിലേക്ക് ചായാൻ അന്തരംഗം മന്ത്രിച്ചു കൊണ്ടേയിരുന്നു. അഞ്ചു മിനിറ്റു കിടന്നു എഴുനേൽക്കാമെന്ന് നിശ്ചയിച്ചു കട്ടിലിലേക്ക് ചായാൻ തുടങ്ങു മ്പോൾ ചായക്കപ്പുമായി അവളെത്തി."മടിച്ചു നിൽക്കാതെ എഴുനേറ്റ് നടന്നേ...

കാലം കാത്തു വെച്ച കാല്
ഏപ്രിൽ 27 , 2020

ട്ടേ ട്ടേ.ട്ടേ.......... പുറത്തു വീഴുന്ന ചാട്ടയുടെ വേദനയിൽ പുളഞ്ഞു കൊണ്ട് ഉറക്കെ വിളിച്ചു കരഞ്ഞു “അമ്മേ ....” അടുത്ത അടികൊണ്ട ഞാൻ വീണുപോയി .ബ്ധിം...... കണ്ണു തുറന്നു നോക്കി ഒന്നും സംഭവിച്ചിട്ടില്ല . കിടക്കയിൽ നിന്നും വീണതാണ്. ഇടയ്ക്കിടെ തൻറെ ഉറക്കത്തെ...

രാത്രിയുടെ വിരിമാറിൽ...
ഫെബ്രുവരി 22 , 2019

ആൻസി ജിജി രാത്രിയുടെ വിരിമാറിൽ തല ചായ്ച്ചു ഉറങ്ങാതെ കിടക്കുന്ന രാവിൽ എന്റെ കിളിവാതിലുടെ ഒരു കുഞ്ഞു നക്ഷത്രം എന്നും എന്നെ നോക്കി പുഞ്ചിരി തൂകാറുണ്ട്, മുത്തശ്ശി കഥകളിൽ പറയുന്ന പോലെ മരിച്ചു പോയ എന്റെ പ്രിയപ്പെട്ട ആരുടെയോ ആത്മാവാകും, ഒരു...

തനിയെ
മെയ് 01 , 2019

മീര തിരിഞ്ഞു നോക്കിയപ്പോൾ ആ വഴി വിജനമായിരുന്നു ....പക്ഷെ ,തന്നെ ആരോ പിന്തുടരുന്നതായി വൾക്കു തോന്നി....കോളേജിൽ നിന്നും ഹോസ്റ്റലിലേക്കുള്ള ഈ കുറുക്കു വഴി..എഴുമണിക്കി ശേഷം അത്രക്കി സുരക്ഷിതമല്ല...എന്നവൾക്കു അറിയാമായിരുന്നു...എത്രയെത്ര കഥകളാണ് കേട്ടിട്ടുള്ളത്... പേപ്പർ വർക്കിന്റെ തിരക്കിൽ ലൈബ്രറിയിൽ ഒറ്റപ്പെട്ടുപോയത് അവൾ അറിഞ്ഞില്ല...സർ...

പാടുന്ന കണ്ണാടി
ഒക്ടോബർ 28 , 2018

"മാധുര്യമായ ശബ്‌ദം , പാടുവാൻ കൊതിക്കുന്ന താളം , എത്ര മനോഹരമാണ് ഓരോ ആലാപനവും. ഞാനും ഒരു വട്ടം ശ്രമിച്ചുനോക്കിയാലോ" നീലിമക്ക് ഒരു മോഹം തോന്നി . വേഗം അവൾ മുറിയിൽ പോയി കതകടച്ചു , കണ്ണാടിയുടെ മുന്നിൽ നിന്ന് പാടി...

ശൂന്യതാ വിലാപം
മാർച്ച് 02 , 2018

ബിബിൻ എസ് Govt. Model HSS For BoysAttingal (Thiruvananthapuram) കലോത്സവം 2018, മലയാളം കഥാരചന (എച്ച്.എസ്.എസ്) A ഗ്രേഡ് ഇന്ന് നാലടി ഉയരത്തിൽ മഞ്ഞ് വീഴുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന താപമാലിനിയിൽ ഇപ്പോൾ മയിനസ് പതിനഞ്ച് ! കാലാവസ്ഥാ...

ചകിതം...
ഫെബ്രുവരി 24 , 2018

ലോകമെങ്ങും പനിക്കുന്നു ദൈവമേ നാളെ നേരം പുലരുനതെങ്ങനെ - സച്ചിദാനന്ദന്‍ കഥകളെല്ലാം കൈകെട്ടിയിരിക്കുമ്പോള്‍ അവള്‍ ഒരു കെട്ടുകഥയായി മാറുകയായിരുന്നു ...! വടക്ക് കിഴക്കേയറ്റത്ത് ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു നക്ഷത്രത്തെ അവള്‍ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു. ഒട്ടകത്തെ അവള്‍ ആദ്യമായി കാണുന്നത് നേഴ്സറി...

ഓർമ്മയിലേ ഒരു വസന്തകാലം
നവംബർ 08 , 2017

"എനിക്കുള്ളതെല്ലാം നിങ്ങളെടുത്തുകൊള്ളുക- എന്‍റെ യൗവ്വനം മുഴുവന്‍ എടുത്തുക ൊള്ളുക പകരം എനിക്കെന്‍റെ നഷ്ടമായ കുട്ടിക്കാലം തിരികെ തരിക..... എനിക്കെന്‍റെ കുസൃതികളും, കളികൂട്ടുകാരെയും മഴതുള്ളികളെയും തിരികെ തരിക ” ഭൂതകാലത്തിന്‍റെ താളുകള്‍ വായിക്കാന്‍ നല്ല രസമാണ്.... ചിലതൊക്കെ സാക്ഷ്യപ്പെടുത്തുകയും ഓര്‍മിപ്പിക്കുകയും ദുഖിപ്പിക്കുകയും ചെയ്യ്തുകൊണ്ട്...

top