സുനിൽ (1)

ഷാജി മല്ലൻ (1)

രാവിലെ എഴുന്നേറ്റപ്പോൾ ചെറിയ മടി തോന്നാതിരുന്നില്ല. ശരത്കാലത്തെ മഞ്ഞിന്റെ അസ്കിത കലശലായതു കൊണ്ട് വീണ്ടും കിടക്കയിലേക്ക് ചായാൻ അന്തരംഗം മന്ത്രിച്ചു കൊണ്ടേയിരുന്നു. അഞ്ചു മിനിറ്റു കിടന്നു എഴുനേൽക്കാമെന്ന് നിശ്ചയിച്ചു കട്ടിലിലേക്ക് ചായാൻ തുടങ്ങു മ്പോൾ ചായക്കപ്പുമായി അവളെത്തി."മടിച്ചു നിൽക്കാതെ എഴുനേറ്റ് നടന്നേ...

top